¡Sorpréndeme!

മൂന്ന് മലയാളസിനിമകൾ ഒന്നിച്ചു തിയേറ്ററുകളിൽ | FilmiBeat Malayalam

2021-02-12 1 Dailymotion

February 2021 Malayalam Movies Release Date,
കോവിഡ് പ്രതിസന്ധി പിന്നിട്ട് മൂന്ന് മലയാളസിനിമകൾ ഒന്നിച്ചു തിയറ്ററുകളിലെത്തുന്നു. അമിത് ചക്കാലയ്ക്കൽ നായകനാകുന്ന യുവം, വിനായകൻ–ബാലു ടീമിന്റെ ഓപ്പറേഷൻ ജാവ, അജു വർഗീസ് നായകനാകുന്ന സാജൻ ബേക്കറി എന്നിവയാണ് ഇന്ന് റിലീസിനെത്തുന്ന സിനിമകൾ.